ADVERTISEMENT

ജിദ്ദ ∙ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്മദ് ഖാന്‍ സുരി ജിദ്ദ ഗവര്‍ണര്‍ സൗദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.

ജിദ്ദയില്‍ ഗവര്‍ണറേറ്റ് ആസ്ഥാനത്താണ് ഗവര്‍ണര്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനെ സ്വീകരിച്ചത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധങ്ങളും സൗദിയിലെ ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.

English Summary:

Consul General of India in Jeddah met with the Governor of Jeddah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com