ADVERTISEMENT

ന്യൂഡൽഹി ∙ നാട്ടിലെ ഭൂമി വിൽക്കേണ്ടി വരുന്ന പ്രവാസി ഇന്ത്യക്കാർ സർക്കാരിലേക്കു കൂടുതൽ നികുതി അടയ്ക്കേണ്ട സാഹചര്യത്തിനു മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി, ധനമന്ത്രി നിർമല സീതാരാമനു നിവേദനം നൽകി.

ടാക്സ് ഇൻഡക്സേഷൻ ആനുകൂല്യങ്ങൾക്ക് അർഹരായവരെപ്പറ്റി പറയുന്നിടത്ത് ‘പൗരന്മാർ’ എന്നതിന്റെ പകരം ‘സ്ഥിര താമസക്കാർ’ എന്നുള്ളതിന്റെ പേരിലാണ് ഈ വിവേചനം നിലനിൽക്കുന്നതെന്നു മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും ഷാഫി അറിയിച്ചു.

English Summary:

Shafi Parambail demands a change in the situation where non-resident Indians have to pay more taxes to the government

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT