ADVERTISEMENT

ദുബായ് ∙ റമസാൻ  വ്രതാനുഷ്ഠാനത്തിന്റെ പവിത്രത, സദ്‌ഫലങ്ങള്‍, പുണ്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നതിനായി ഖിസൈസ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ “അഹ് ലന്‍ റമസാന്‍ ‘25” വിവിധ പരിപാടികളോടെ ഈ  മാസം 15ന്  ഖിസൈസ് സെന്റര്‍ അങ്കണത്തില്‍ നടക്കും. അലി ഷാക്കിർ മുണ്ടേരി  പ്രഭാഷണം നടത്തും. സംശയനിവാരണത്തിനായുള്ള തുറന്ന ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും. 

സ്വാഗതസംഘം- പി.പി.സി. ഇല്യാസ് മുക്കം (ചെയ), നൗഫല്‍ വി. അബ്ബാസ് പാനൂര്‍ (ജനറല്‍ കണ്‍, ശിഹാബ് ഉസ്മാന്‍ പാനൂര്‍ (കണ്‍). വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കി. പ്രസിഡന്റ് ഹുസൈന്‍ കക്കാട് അധ്യക്തത വഹിച്ചു. ജനറല്‍ സിക്രട്ടറി ദില്‍ഷാദ് ബഷീര്‍, എന്‍.എം. അക്ബര്‍ഷാ വൈക്കം എന്നിവർ പ്രസംഗിച്ചു. 

English Summary:

"Ahlan Ramadan '25" will be held on 15th of february at Qizais Center courtyard with various events.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com