ADVERTISEMENT

ദോഹ ∙ കായംകുളം എംഎസ്എം കോളജ് ഖത്തർ പൂർവ്വ വിദ്യാർഥി കൂട്ടായ്മയുടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഹുസൈൻ ചൂനാടിന്റെ അധ്യക്ഷതയിൽ നടന്ന  യോഗത്തിൽ അബ്ദുൽ റഊഫ് (പ്രസിഡന്റ്), പ്രവീൺ ഷേണായ് (ജനറൽ സെക്രട്ടറി), മുഹമ്മദ് അസീം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

30 അംഗ ഭരണ സമിതിയും നിലവിൽ വന്നു. പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുക,സാമൂഹിക സാംസ്കാരിക കലാമേഖലകളിലെ സജീവ സാന്നിധ്യമാവുക എന്നിവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. 

English Summary:

Kayamkulam MSM College Qatar Alumni Association office bearers

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com