ADVERTISEMENT

റാസൽഖൈമ ∙ റാസൽ ഖൈമ ഐഡിയൽ സ്‌കൂൾ എംഎസ് സിഎസ് വിഭാഗം  ഹെഡ് മിസ്ട്രസ്  അഖില സന്തോഷിന്റെ "കുഞ്ഞീടെ കുഞ്ഞിപ്പാട്ടുകൾ"  എന്ന   ബാലസാഹിത്യകൃതി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വിനോദ് വൈശാഖി  പ്രകാശനം ചെയ്തു.  ശിശുക്ഷേമവകുപ്പ് ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപിയും കുട്ടികളും ഏറ്റുവാങ്ങി. 

മധ്യപ്രദേശ് മലയാളം മിഷൻ ചാപ്റ്റർ വിദ്യാർഥിനി മാളവിക സ്വാഗത ഗാനമാലപിച്ചു. എഴുത്തുകാരൻ ഉണ്ണി അമ്മയമ്പലം  പുസ്തകപരിചയം  നടത്തി.തമിഴ്​നാട്ചാപ്റ്റർ കൺവീനർ സ്മിത പി ആർ അധ്യക്ഷത വഹിച്ചു.   കാരക്ക മണ്ഡപം വിജയകുമാർ,  സഫറുള്ള പാലപ്പെട്ടി അജന്ത, ജയശ്രീ, ശ്രീകുമാരി എന്നിവർ  പ്രസംഗിച്ചു.  ചേതന റാസൽഖൈമ ബാലവേദി കൺവീനർ ആഷ്യ സോനു റേച്ചൽ, ഐഡിയൽ ഇംഗ്ലിഷ് സ്കൂൾ , അഖില സന്തോഷ്  മലയാളം ക്ലബ് കൺവീനർ സമന്യ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

English Summary:

Poet and film lyricist Vinod Vysakhi released "Kunjite Kunhipattam" ,children's literature work written by Rasal Khaima Ideal School MSCS Head Mistress Akhila Santhosh.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com