ADVERTISEMENT

ദോഹ∙ ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് മാർച്ച് 2ന് അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 2009ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.

 വെള്ളി, ശനി വാരാന്ത്യ അവധിക്ക് പുറമേ ഞായർ കൂടി അവധിയാകുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾ തുടർച്ചയായി മൂന്ന് ദിവസം അടഞ്ഞു കിടക്കും. മാർച്ച് 3 തിങ്കളാഴ്ച ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും തുറന്നു പ്രവർത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com