ADVERTISEMENT

റാസൽഖൈമ ∙ എംഎസ് വി സൂപ്പർ ലീഗ്  2025 മലയാള സൗഹൃദ വേദി റാക് സെറാമിക്  നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിന് പങ്കെടുക്കുന്ന റാക് ബ്ലാസ്റ്റേഴ്‌സ് എഫ് സി പുതിയ സീസൺ 2025-2026 ജഴ്‌സി പ്രകാശനം ചെയ്തു. ടീം ഉടമ അജി സകറിയ, ടീം പരിശീലകൻ സന്തോഷ് , അസിസ്റ്റന്റ് മാനേജർ പ്രീത്,   ക്യാപ്റ്റൻ ഗോകുൽ, തലശ്ശേരി റെസ്റ്റോറന്റ് ഇൻചാർജ് സിയാദ്, ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

English Summary:

SV Super League 2025 Malayalam friendly football tournament hosted by Rak Ceramic, Rak Blasters FC has released its new season 2025-2026 jersey.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com