ADVERTISEMENT

​ദുബായ് ∙ പൊതുഗതാഗത മേഖലയിൽ ആഡംബര വാഹനങ്ങളുടെ ഉപയോഗത്തിൽ 44% വർധന രേഖപ്പെടുത്തി ആർടിഎ. കഴിഞ്ഞ വർഷം 4.3 കോടി ട്രിപ്പുകളാണ് ആഡംബര വാഹനങ്ങൾ നടത്തിയത്.

ദുബായ് ലക്ഷ്വറി ട്രാൻസ്പോർട്ട് സർവീസിൽ യാത്ര ചെയ്തവരുടെ എണ്ണം 7.5 കോടിയാണ്. യാത്രക്കാരുടെ എണ്ണത്തിലും 44% വളർച്ചയുണ്ടായതായും ആർടിഎ ‌അറിയിച്ചു.

English Summary:

Dubai's Luxury Transport Sector Records 44% Growth in 2024

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com