ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ 14ന്

Mail This Article
×
മസ്‌കത്ത് ∙ ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മാര്‍ച്ച് 14 ന് നടക്കും. മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ തഫ്‌സീറിലെ 21-ാമത്തെ അധ്യായം സൂറത്തുല്‍ അമ്പിയാഉ് ആസ്പദകമാക്കിയാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്.
റൂവി, സീബ്, ബര്‍ക്ക, സലാല, സോഹാര്‍ എന്നീ സെന്ററുകളിലായി ഉച്ച്ക്ക് 2.30 ന് ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും
English Summary:
Oman Indian Islamic Center Quran Knowledge Exam will held on March 14th.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.