മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു; വിട പറഞ്ഞത് തിരുവനന്തപുരം സ്വദേശി

Mail This Article
×
അബുദാബി ∙ യുഎഇയിലെ മുൻ പ്രവാസി തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സംഗീതാലയത്തിൽ ഭാസ്കരൻ കുട്ടി (82) അന്തരിച്ചു. ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച് മൂന്ന് പതിറ്റാണ്ടോളം അബുദാബി എയർപോർട് സർവീസിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: പ്രസന്ന. മക്കൾ സുഭാഷ്, പ്രമദ് (ചീഫ് ക്യാമറമാൻ , മനോരമ ന്യൂസ്, ദുബായ് ) സംഗീത, സജു (ഓസ്ട്രേലിയ). മരുമക്കൾ: അനിൽ കുമാർ, സുനിത, ജീന, അപർണ.
English Summary:
Pravasi Malayali Bhaskaran Kutty Obit News
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.