ADVERTISEMENT

മനാമ∙ പ്രവാസി മലയാളി സുനിൽ തോമസ് റാന്നി എഴുതിയ‘ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സി’ന്റെ കവർ പേജ് രമേശ് ചെന്നിത്തല എംഎൽഎ പ്രകാശനം ചെയ്തു. പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോ ഓർഡിനേറ്റർ എം.എസ്.സെയ്ദ് അധ്യക്ഷനായിരുന്നു. രാജു കല്ലുംപുറം, ബിനു കുന്നന്താനം, ബോബി പാറയിൽ, മനു മാത്യു, ബിപിൻ മാടത്തേത്ത് എന്നിവർ പങ്കെടുത്തു. യാത്രാനുഭവങ്ങളും യാത്രാ നിർദേശങ്ങളുമാണ് പുസ്തകത്തിലുള്ളത്.

English Summary:

Ramesh Chennithala released the cover page of Travel Feels and Feeds.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com