പ്രതികൂല കാലാവസ്ഥ: ദുബായിൽ നിന്ന് എത്തിയ വിമാനം കോഴിക്കോട്ട് ഇറങ്ങാൻ കഴിയാതെ തിരിച്ചു വിട്ടു

Mail This Article
×
നെടുമ്പാശേരി(കൊച്ചി) ∙ എയർഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ്-കോഴിക്കോട് വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോഴിക്കോട്ട് ഇറങ്ങാൻ കഴിയാതെ വിമാനം കൊച്ചിയിലേക്ക് തിരിച്ചു വിട്ടു. ഇന്നലെ വൈകീട്ട് 5.30ന് കൊച്ചിയിലെത്തിയ വിമാനം 6.50ന് കോഴിക്കോട്ടേയ്ക്ക് മടങ്ങിപ്പോയി.
English Summary:
Air India Express' Dubai-Kozhikode flight diverted due to adverse weather conditions
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.