ADVERTISEMENT

ദുബായ് ∙ പുത്തനത്താണി ചുങ്കം നിവാസികളുടെ കൂട്ടായ്മയായ ചുങ്കം പ്രവാസി യുഎഇ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. അജ്‌മാൻ ഫ്രണ്ട് ലൈൻ ബ്രിട്ടിഷ് സ്കൂൾ ഡയറക്ടർ കെ.അബ്ദുൽ അസീസ് ഇഫ്താർ സംഗമത്തിന്റെയും കാരുണ്യപ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും നിർവഹിച്ചു.

ഭവന നിർമാണം, ആതുര ശുശ്രൂഷ എന്നിവ ഉൾപ്പെടെ 12 ലക്ഷത്തിന്റെ കാരുണ്യ പദ്ധതികൾക്കാണ് രൂപം നൽകിയത്. പി.അലിബാവ, കെ.പി.അബ്ദുൽ അസീസ്, അനീസ്, എ.പി.റഹീം, കെ.മജീദ്, എം.സി.റഷീദ്, സി.പി.ഹക്കീം, പി.ഇബ്രാഹിം, യാസർ അറഫാത്, പാറമ്മൽ അബു, ഇളാ മുദ്ദീൻ, സി.പി.മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.

English Summary:

Chungam Pravasi UAE Chapter Iftar Meeting

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com