നിയമലംഘനം: അബുദാബിയിൽ കോഴി ഫാം പൂട്ടിച്ചു

Mail This Article
×
അബുദാബി ∙ പൊതുജനാരോഗ്യത്തിന് ഹാനികരമായ കോഴി ഫാം അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അടച്ചുപൂട്ടി. അൽഅജ്ബാനിൽ പ്രവർത്തിക്കുന്ന അൽ ഫൈറൂസ് പോൾട്രി ഫാം ആണ് അടപ്പിച്ചത്. നിയമലംഘനം ആവർത്തിച്ച പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.
English Summary:
Abu Dhabi shuts down poultry farm for violating food safety law
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.