ADVERTISEMENT

ദോഹ ∙ പ്രമുഖ വിദ്യാർഥി സംഘടനയായ ഇൻസൈറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ഏപ്രിൽ 11ന് ഖത്തർ ഫൗണ്ടേഷനിലെ ഔസജ് ഓഡിറ്റോറിയത്തിൽ വച്ചാണ് സമ്മിറ്റ് നടക്കുന്നത്.

സ്വാഗതസംഘം ഉപദേശക സമിതി ചെയർമാൻ ഷമീർ വലിയവീട്ടിൽ, ചെയർമാൻ മഷ്ഹൂദ് തിരുത്തിയാട്, ജനറൽ കൺവീനർ ശനീജ് എടത്തനാട്ടുകര, ഇൻസൈറ്റ് ഖത്തർ പ്രസിഡൻ്റ് സിനാൻ നസീർ, സഹ ഭാരവാഹികളായ നുഐം, അയാൻ അസ്​ലം എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്. സാമൂഹ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ദോഹ സ്റ്റുഡന്റസ് സമ്മിറ്റ് ഖത്തറിലെ മലയാളി വിദ്യാർഥികളുടെ ഏറ്റവും വലിയ സംഗമവേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

English Summary:

The logo of the Doha Students Summit, organized by Insight Qatar, a leading student organization, has been unveiled.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com