തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള

Mail This Article
×
മനാമ ∙ തൊഴിലാളികൾക്കൊപ്പം ഇഫ്താർ ആഘോഷിച്ച് ബഹ്റൈൻ നവകേരള. 150 തൊഴിലാളികളാണ് ഇഫ്താറിൽ പങ്കെടുത്തത്.
അസ്കറിലുള്ള ഗ്രിൽ ടെക് മെറ്റൽ പ്രോഡക്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായാണ് ഇഫ്താർ നടത്തിയത്. ഉസ്താദ് ബഷീർ റമസാൻ സന്ദേശം നൽകി.

ഇഫ്താർ വിരുന്നിനു ശേഷം വൈസ് പ്രസിഡന്റ് സുനിൽദാസ് ബലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ലോക കേരള സഭാ അംഗങ്ങളായ ഷാജി മൂതല, ജേക്കബ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി എ കെ സുഹൈൽ സ്വാഗതവും കൺവീനർ പ്രശാന്ത് മാണിയത്തു നന്ദിയും പറഞ്ഞു.

English Summary:
Pravasi association Bahrain Navakerala conducted iftar for labourers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.