ഉമ്മൻചാണ്ടി കൾചറൽ ഫോറം ഇഫ്താർ സംഗമം നടത്തി

Mail This Article
×
ദുബായ്∙ ഉമ്മൻ ചാണ്ടി കൾചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമം ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു. ചെയർമാൻ നദീർ കാപ്പാട് അധ്യക്ഷത വഹിച്ചു. പ്രഥമ ജീവകാരുണ്യ പുരസ്‌കാരം സിറാജുദ്ദീൻ മുസ്തഫയ്ക്ക് സമ്മാനിച്ചു.
നൗഫൽ കല്ലിങ്ങൽ, റഹീസുദ്ദീൻ, മുസ്തഫ ദാരിമി,ഹൈദർ തട്ടത്താഴത്ത്, ആരിഫ് ഒറവിൽ, ജെബിൻ ഇബ്രാഹിം, ലത്തീഫ് , നാസർ നാലകത്ത്,നൂറുൽ ഹമീദ്, ബിബിൻ ജേക്കബ്, റിയാസ് മുണ്ടേരി, സജീർ ഏഷ്യാട്, പോൾ ജോർജ്, മുനീർ കുംബ്ലെ,ജേക്കബ് പത്തനാപുരം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.