ഇന്ത്യയിൽ നിന്ന് യുഎഇയിലെത്താം രണ്ട് മണിക്കൂറിൽ: പ്രവാസി തൊഴിലാളിയെ തേടിയെത്തിയ ‘സ്വപ്നസമ്മാനം’; അറിയാം 7 പ്രധാന രാജ്യാന്തര വാർത്തകൾ

Mail This Article
പെരുന്നാളിൽ പ്രവാസി തൊഴിലാളിയെ തേടിയെത്തിയ ‘സ്വപ്നസമ്മാനം’; തുണയായത് യുഎഇയുടെ സ്നേഹാദരം
ദുബായ്∙ കേലവം 800 ദിർഹം പ്രതിമാസം ശബളമായി ലഭിക്കുന്ന പ്രവാസിയെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായിരുന്നു ഈ സമ്മാനം. പെരുന്നാളിൽ എല്ലാ അർഥത്തിലും ബംഗ്ലാദേശ് സ്വദേശിയായ റൂബൽ അഹമദ് സംഷാദ് അലി(24)യുടെ മനസ്സിൽ സന്തോഷപ്പൂത്തിരി കത്തിച്ചുകൊണ്ട് പുതുപുത്തൻ കാറാണ് സമ്മാനമായി ലഭിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

പ്രവാസലോകത്ത് കണ്ണീർക്കാഴ്ച; സൗദിയിലെ വാഹനാപകടം കവർന്നെടുത്തത് വിവാഹം സ്വപ്നം കണ്ടിരുന്ന രണ്ട് മലയാളികളെ
മദീന ∙ സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസി മലയാളികൾ അടക്കം 5 പേർ മരിച്ചു. അൽ ഉല സന്ദർശിച്ചു മടങ്ങിയ വയനാട് സ്വദേശികളായ കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ഭർത്താവിനെ നാടുകടത്തി; യുഎഇയിൽ താങ്ങും തണലുമില്ലാതെ ഒന്നര വയസ്സുള്ള മകനുമായി മലയാളി യുവതിയുടെ ദുരിത ജീവിതം
ഷാർജ ∙ വീസാ കാലാവധി കഴിഞ്ഞതിനാൽ ഭർത്താവിനെ സിഐഡി കയ്യോടെ പിടികൂടി നാടുകടത്തിയതിനാൽ, കൈക്കുഞ്ഞുമായി ഷാർജയിൽ അകപ്പെട്ട മലയാളി യുവതി നാട്ടിലേക്ക് മടങ്ങാൻ സഹായം തേടുന്നു. ഷാർജയിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് രണ്ട് മണിക്കൂറിൽ 'കൂകി പായാം'; പ്രതീക്ഷയുടെ ട്രാക്കിൽ ദുബായ്– മുംബൈ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി
അബുദാബി ∙ ദുബായിൽനിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടർവാട്ടർ ട്രെയിൻ. വെള്ളത്തിനടിയിലൂടെ മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവുമെല്ലാം കൊണ്ടുപോകാം കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

അയർലൻഡിൽ മലയാളി യുവതിയുടെ കൊലപാതകം:‘ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം, തന്നെ ഒഴിവാക്കാൻ ശ്രമിച്ചു’, ഭർത്താവിന്റെ വെളിപ്പെടുത്തൽ
ഡബ്ലിൻ ∙ ഭാര്യക്ക് വിവാഹ ശേഷം മറ്റൊരാളുമായി അടുപ്പമുണ്ടെന്ന കണ്ടെത്തലാണ് അയർലൻഡിലെ കോർക്കിൽ മലയാളി യുവതി ദീപ ദിനമണിയുടെ കൊലപാതകത്തിന് കാരണമെന്ന് ഭർത്താവ് റെജിൻ കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

'പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം': ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികളെ തേടിയെത്തിയത് 35 കോടി രൂപ; അബുദാബിയിലെ ഭാഗ്യദേവത ഇക്കുറി ഒമാനിൽ
അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒമാനിൽ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയോളം രൂപ (15 ദശലക്ഷം ദിർഹം) സമ്മാനം. രാജേഷ് മുള്ളങ്കിൽ വെള്ളിലാപുള്ളിത്തൊടി(45)ക്കാണ് ബിഗ് ടിക്കറ്റിന്റെ 273-ാം സീരീസ് നറുക്കെടുപ്പിൽ കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

'ക്ലാസ് ഗൗരവമായി എടുത്തില്ല': ആറാം ക്ലാസുകാരന്റെ പുറത്ത് കയറി നിന്ന് 158 കിലോ ഭാരമുള്ള അധ്യാപകൻ; വിദ്യാർഥിക്ക് ഗുരുതര പരുക്ക്
മിനസോഡ ∙ സ്കൂൾ സുരക്ഷാ പരിശീലനത്തിനിടെ ആറാം ക്ലാസ് വിദ്യാർഥിയെ "സ്റ്റെപ്പിങ് സ്റ്റൂൾ" ആയി ഉപയോഗിച്ച അധ്യാപകൻ അറസ്റ്റിൽ. മിനസോഡയിലെ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.