ഖത്തറിലെ ഇന്ത്യൻ എംബസിക്ക് നാളെ അവധി

Mail This Article
×
ദോഹ ∙ മഹാവീർ ജയന്തി പ്രമാണിച്ച് നാളെ (ഏപ്രിൽ 10, വ്യാഴം) ഖത്തറിലെ ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളിലെ വരാന്ത്യ അവധിയും കഴിഞ്ഞ് ഇനി ഞായറാഴ്ചയായിരിക്കും എംബസി തുറന്ന് പ്രവർത്തിക്കുക.
English Summary:
The Indian embassy officials have announced, that Indian Embassy in Qatar will be closed tomorrow (Thursday, April 10) in observance of Mahavir Jayanti.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.