ADVERTISEMENT

അബുദാബി ∙ ആദ്യ ടി എ ജാഫർ സ്മാരക റോളിങ് ട്രോഫി ഫുട്ബോളിൽ അൽഐൻ ഫാംസ് ജേതാക്കൾ. വി7 അബുദാബിയുടെ നേതൃത്വത്തിൽ കെഫയുടെ സഹകരണത്തിലാണ് മത്സരം സംഘടിപ്പിച്ചത്. 8 ടീമുകൾ പങ്കെടുത്തു.

ടി. എ. ജാഫറിന്റെ ഭാര്യ സോഫിയ ജാഫർ ഉദ്ഘാടനം ചെയ്തു.  വി7 സെക്രട്ടറി അബീർ അബ്ദുൽ ഖാദർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ടൂർണമെന്റിന്റെ ഭാഗമായി അണ്ടർ 11 ടീമുകൾക്കായി നടത്തിയ സൗഹൃദ മത്സരത്തിൽ അബുദാബിയിലെ അൽ ഇത്തിഹാദ് അക്കാദമിയും അണ്ടർ 13 വിഭാഗത്തിൽ എൻപി സ്പോർട്സ് അക്കാദമിയും ജേതാക്കളായി.

English Summary:

Al Ain Farms wins TA Jaffer Memorial Rolling Trophy football.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com