ADVERTISEMENT

‘വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു, ദേഹപരിശോധന നടത്തിയത് പുരുഷ ഓഫിസർ’; യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ സംരംഭകയെ എട്ട് മണിക്കൂർ തടഞ്ഞുവച്ചു
അങ്കറേജ്∙ ലഗേജിൽ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിലെ അങ്കറേജ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചതായി ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദി ആരോപിച്ചു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ഫയൽചിത്രം: വാം
ഫയൽചിത്രം: വാം

യുഎഇയിലെ സ്വപ്ന ജോലിയിൽ സന്തോഷിക്കാൻ വരട്ടെ; ഓഫർ ലെറ്ററിൽ 'കുടുങ്ങി' മലയാളികൾ: ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 'പണി'
ദുബായ് ∙ യുഎഇയിൽ ഒരു ജോലി എന്നത് മിക്കവരുടെയും സ്വപ്നമാണ്. എന്നാൽ ആ സ്വപ്നസാക്ഷാത്കാരമായി ജോലി ഓഫർ ലെറ്റർ ലഭിക്കുമ്പോൾ ആവേശത്തിലാകാത്തവരായി ആരുമുണ്ടാവില്ല. സന്തോഷിക്കാൻ വരട്ടെ, അതു വ്യാജമാണെങ്കിലോ? കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

ജാക്ലിൻ ഫോറെറോയും ചന്ദനും. Image Credit: Instagram/jaclyn.forero
ജാക്ലിൻ ഫോറെറോയും ചന്ദനും. Image Credit: Instagram/jaclyn.forero

എട്ട് മാസത്തോളം ഓൺലൈൻ ഡേറ്റിങ്; കാമുകനെ കാണാൻ യുഎസിൽ നിന്നും ഇന്ത്യയിലെത്തി യുവതി, വിഡിയോ വൈറൽ
കടലും കരയും താണ്ടിയുള്ള ഒരു പ്രണയകഥയാണ് ഇന്ന് സമൂഹമാധ്യമത്തിലെ പ്രധാന ചർച്ച. യുഎസിൽ നിന്നുള്ള ഫൊട്ടോഗ്രഫറായ ജാക്ലിൻ ഫോറെറോ എന്ന യുവതിയും  ഇന്ത്യക്കാരനായ ചന്ദൻ എന്ന യുവാവും തമ്മിലുള്ള പ്രണയം എത്ര മനോഹരമെന്നാണ് കമന്റുകൾ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

Gold. Image Credit:  :itakefotos4u. /Istockphoto.com
Gold. Image Credit: :itakefotos4u. /Istockphoto.com

പ്രവാസികൾക്ക് നാട്ടിലേക്ക് ഇനി ധൈര്യമായി സ്വർണം കൊണ്ടുപോകാം, നേരിടേണ്ടി വരില്ല ആ ചോദ്യങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 'പണി'
ന്യൂഡൽഹി ∙ പൈതൃകമായി ലഭിച്ചതോ അല്ലെങ്കിൽ വ്യക്തിഗത ആവശ്യത്തിനായുള്ള സ്വർണാഭരണങ്ങൾ ധരിച്ചോ കൈവശം വച്ചോ വിദേശങ്ങളിൽ നിന്ന് ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസി യാത്രക്കാരിൽ നിന്ന്  വ്യക്തമായ കാരണമില്ലാതെ ആഭരണങ്ങൾ‍ പിടിച്ചുവയ്ക്കാനോ  ചോദ്യം ചെയ്ത്  ബുദ്ധിമുട്ടിക്കാനോ പാടില്ലെന്ന് ‌ഡൽഹി കോടതി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

an-expatriate-malayali-in-oman-won-grand-prize-of-abu-dhabi-big-ticket-1
രാജേഷ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

'ആവേശം കാരണം ഉറങ്ങാൻ കഴിഞ്ഞില്ല, ഇപ്പോഴും ഞെട്ടലിൽ'; സൗജന്യ ടിക്കറ്റിൽ മറഞ്ഞിരുന്നത് 34 കോടി രൂപ; പ്രവാസി മലയാളിയുടെ ആറ് വ‍ർഷത്തെ കാത്തിരിപ്പ് സഫലം
അബുദാബി ∙ അബുദാബി ബിഗ് ടിക്കറ്റിൽ 34 കോടിയിലേറെ രൂപ (15 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയ ഒമാനിലെ പ്രവാസി മലയാളി രാജേഷ് മുള്ളങ്കിൽ വെള്ളിൽപുള്ളിത്തൊടി(45) പണം പങ്കിടേണ്ടത് 21 പേർക്ക്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

എയർപോർട്ട് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ അതിർത്തിയിലെ കസ്റ്റംസ് ഓഫിസിൽ നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ മുഖേനയോ ഡിക്ലറേഷൻ അപേക്ഷ പൂരിപ്പിച്ച് നൽകണം. Image Credit:  43035245/Istockphoto.com
എയർപോർട്ട് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ അതിർത്തിയിലെ കസ്റ്റംസ് ഓഫിസിൽ നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ മുഖേനയോ ഡിക്ലറേഷൻ അപേക്ഷ പൂരിപ്പിച്ച് നൽകണം. Image Credit: 43035245/Istockphoto.com

നിർദേശവുമായ് ഖത്തർ; 50,000 റിയാലിൽ കൂടുതൽ കൈവശമുണ്ടെങ്കിൽ അറിയിക്കണം, ഇല്ലെങ്കിൽ തടവും വൻ പിഴയും
ദോഹ ∙ ഖത്തറിലേക്ക് വരുന്നവരും രാജ്യത്തിന് പുറത്തേക്കു പോകുന്നവരുമായ യാത്രക്കാരുടെ കൈവശം 50,000 ഖത്തരി റിയാലിൽ കൂടുതല്‍ മൂല്യമുള്ള കറന്‍സിയോ മൂല്യമേറിയ ലോഹങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം വെളിപ്പെടുത്തിയിരിക്കണമെന്ന് ഖത്തര്‍ കസ്റ്റംസ് ജനറൽ അതോറിറ്റി ഓർമപ്പെടുത്തി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

Image Credit: Leicestershire Police‘s Website
Image Credit: Leicestershire Police‘s Website

ഇന്ത്യന്‍ വംശജനായ വൃദ്ധനെ കൊന്നത് കല്ലെറിഞ്ഞ് തന്നെ; പ്രതികളായ കുട്ടികൾ കുറ്റക്കാർ
ലണ്ടൻ/ലെസ്റ്റർ ∙ ബ്രിട്ടനിലെ ലെസ്റ്ററിൽ തദ്ദേശീയരായ കുട്ടികളുടെ ആക്രമണത്തിൽ 80 വയസ്സുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ

English Summary:

Weekender: Indian Entrepreneur Shruthi Chaturvedi Detained for 8 Hours at US Airport, Customs officials should not stop passengers from carrying jewellery intended for personal use, Delhi Court Rules: Know Seven Important International News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com