ബഹ്‌റൈനിൽ ശക്തമായ പൊടിക്കാറ്റ്; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

Mail This Article
×
മനാമ ∙ ഇന്ന് രാവിലെ ബഹ്‌റൈനിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടതോടെ രാജ്യത്തുടനീളം ദൂരക്കാഴ്ച കുറഞ്ഞു.
കാലാവസ്ഥയെ തുടർന്ന് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. കടൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡും അഭ്യർഥിച്ചു.
English Summary:
Strong dust storm; General Directorate urges extreme caution on the roads
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.