ബിരുദദാന ചടങ്ങ് നടത്തി

Mail This Article
×
ദുബായ്∙ 'ദ് ബി സ്കൂൾ ഇന്റർനാഷനൽ ആദ്യ എക്സിക്യൂട്ടീവ് പിജിഡിബിഎം ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടത്തി. പഠനം പൂർത്തിയാക്കിയവർക്ക് വിശിഷ്ടാതിഥികൾ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഇന്ത്യയിലെ മുൻ യുഎഇ സ്ഥാനപതി ഡോ. അഹ്മദ് അബ്ദുൽ റഹ്മാൻ അൽബന്ന,ഷെയ്ഖ് മുഹമ്മദ് ജമാൽ അബ്ദുൽ അസീസ് അൽഖാസിമി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അലി അൽ കഅബി, പി.ബി അബ്ദുൽ ജബ്ബാർ, ഷംലാൽ അഹമ്മദ്, ഡോ. കെ.പി. ഹുസൈൻ,അൻവർ അമീൻ,റാഫി ഫില്ലി, എ.കെ ഫൈസൽ, ഫൈസൽ പി. സെയ്ദ് തുടങ്ങിയവരും പഠിതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.
അക്കാദമിക് ഡീൻ ഫൈസൽ പി. സെയ്ദ്, ഡയറക്ടർമാരായ ശിഹാബുദ്ദീൻ പന്തക്കൻ, ജാബിർ മണ്ണിങ്ങൽ, അബുതാഹിർ,ഷംസുദ്ദീൻ നെല്ലറഎന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.