ADVERTISEMENT

ബുറൈദ ∙ ബുറൈദക്ക് സമീപം അൽഗാത് - മിദ്നബ് റോഡിൽ നടന്ന വാഹന അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി റയിസ്(32) ആണ് മരിച്ചത്.

ബുറൈദയിൽ നിന്നും നൂറുകിലോമീറ്റർ അകലെയാണ് അപകടം നടന്ന മിദനബ്. വാഹനത്തിൽ ഒപ്പമുണ്ടായ ഭാര്യ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം അൽഗാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്നു. നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.

English Summary:

Young Malayali expatriate dies in Saudi Arabia car accident

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com