തബൂക്കിൽ സദാചാരവിരുദ്ധ പ്രവർത്തനം: നാല് പ്രവാസികൾ അറസ്റ്റിൽ

Mail This Article
×
തബൂക്ക്∙ തബൂക്കിൽ സദാചാരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് പ്രവാസികളെ അറസ്റ്റ് ചെയ്തു. ദുബായിലെ അപ്പാർട്ട്‌മെന്റിൽ അനാശസ്യ പ്രവർത്തിയിലേർപ്പെട്ട രണ്ട് പുരുഷൻമാരെയും രണ്ട് സ്ത്രീകളെയുമാണ് പൊതുസുരക്ഷാ വിഭാഗവും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും തബൂക്ക് പൊലീസും ചേർന്ന് പിടികൂടിയത്.
അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
English Summary:
4 expatriates arrested in Saudi Arabia for engaging in immoral activities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.