മലയാളി സമാജം ലഹരിവിരുദ്ധ ക്യാംപെയ്ൻ

Mail This Article
×
അബുദാബി ∙ മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാംപെയ്ൻ സംഘടിപ്പിച്ചു. കുട്ടികളിലെ ലഹരി ഉപയോഗം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും പുതുതലമുറയെ ലഹരി വലയിൽ വീഴാതെ കാക്കണമെന്നും റിട്ട. പൊലീസ് സൂപ്രണ്ട് പി.പി.സദാനന്ദൻ പറഞ്ഞു.
വനിതാ കൺവീനർ ലാലി സാംസൻ, ജനറൽ സെക്രട്ടറി ടി.വി.സുരേഷ് കുമാർ, ട്രഷറർ യാസിർ അറാഫത്ത്, സുരേഷ് പയ്യന്നൂർ, ചിലു സൂസൻ മാത്യു, ഷീന ഫാത്തിമ എന്നിവർ പ്രസംഗിച്ചു. നമിത സുനിൽ, ശ്രീജ പ്രമോദ്, സൽക്ക ഷഹൽ എന്നിവർ പ്രസംഗിച്ചു.
English Summary:
Malayali community anti-drug campaign
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.