കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക ദുഃഖവെള്ളി

Mail This Article
×
കുവൈത്ത് സിറ്റി ∙ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ദുഃഖവെള്ളിയുടെ ശുശ്രൂഷയില്‍ അയ്യായിരത്തിലധികം വിശ്വാസികള്‍ പങ്കുചേര്‍ന്നു.
വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതല്‍ ഇന്ത്യന്‍ സെൻട്രൽ സ്കൂള്‍ അങ്കണത്തില്‍ നടന്ന ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ക്ക് മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഹവികാരി റവ. ഫാ. മാത്യൂ തോമസ്, റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ശുശ്രൂഷകള്‍ക്കു ശേഷം നേര്‍ച്ചകഞ്ഞി വിതരണവും ഉണ്ടായിരുന്നു.
English Summary:
Good Friday at St. Gregorios Orthodox Great Parish in Kuwait
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.