ADVERTISEMENT

റിയാദ് ∙ റിയാദ് കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം കളിയിക്കാവിള സ്വദേശി മാഹീന്‍ മീരാന്‍ പിള്ള (54) മരിച്ചു. 30 വര്‍ഷം ഹൗസ്‌ഡ്രൈവറായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ നവംബറില്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

പിതാവ് മീരാന്‍ പിള്ള. ഭാര്യ ഷീജ. മക്കള്‍: മുഹമ്മദ് ആദില്‍, അര്‍ശില, മുഹമ്മദ് അമീര്‍. റിയാദ് നസീം കബര്‍സ്ഥാനില്‍ കബറടക്കി. 

English Summary:

Thiruvananthapuram native who was undergoing treatment at Riyadh Hospital has passed away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com