ക്യൂമേറ്റ്സിന് പുതിയ ഭാരവാഹികൾ

Mail This Article
×
ദോഹ ∙ പ്രവാസി കൂട്ടായ്മയായ ക്യൂമേറ്റ്സ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജംനാസ് മാലൂർ (പ്രസിഡന്റ്) ഖാലിദ് കല്ലു (മുഖ്യ രക്ഷാധികാരി) പിഎസ്എം ഷാഫി (ജനറൽ സെക്രട്ടറി) അറഫാത് കാലിബർ (ട്രഷറർ എന്നിവരാണ് മുഖ്യഭാരവാഹികൾ. സഹഭാരവാഹികളായി വൈസ് പ്രസിഡന്റ് ആശ, ജോയിന്റ് സെക്രട്ടറി സനിത, ജോയിന്റ് ട്രഷറര്‍ റഷീദ് റാസ്, ഇവന്റ് കോർഡിനേറ്റർമാരായി നിസാർ, അൻഷിഫ്, സോഷ്യൽ മീഡിയ ശാമിൽ, ഇസ്‌ഹാക്ക്, ഇർഫാൻ പകര, മെഡിക്കൽ കോർഡിനേറ്റർമാരായി.
ഇജാസ്, റഷീദ്, പിആർ വിഭാഗം സുബൈദ, വൊളന്റിയർ കോർഡിനേറ്റർമാരായി. സന്തോഷ്, പ്രശോബ്, സ്പോർട്സ് റഷീദ് റാസം റഷീദ് എന്നിവരെയും തിരഞ്ഞെടുത്തു. വാർഷികജനറൽ ബോഡിയിൽ തീവ്രവാദ വിരുദ്ധ പ്രതിജ്ഞയെടുത്തു. സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
English Summary:
Qumates, expatriate community has elected new office bearers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.