ഖരീഫ്: ഒമാന്‍ എയര്‍ സലാലയിലേക്ക് സര്‍വീസ് വര്‍ധിപ്പിച്ചു

Mail This Article
×
മസ്‌കത്ത് ∙ ഖരീഫ് സീസണില്‍ സലാലയിലേക്ക് സര്‍വീസ് വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍.
പുതുതായി ചേര്‍ക്കപ്പെട്ടതുള്‍പ്പെടെ പ്രതിദിനം 12 സര്‍വിസുകളായിരിക്കും ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കാലയളവില്‍ നടത്തുകയെന്ന് ദേശീയ വിമാന കമ്പനി അറിയിച്ചു. രാജ്യാന്തര വിമാന കമ്പനികളും ഖരീഫ് പ്രമാണിച്ച് സര്‍വീസ് വര്‍ധിപ്പിക്കുന്നുണ്ട്.
English Summary:
Oman Air operates more flights to Salalah during the Khareef season.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.