അജ്മാനിൽ ഡെലിവറി ബൈക്കുകൾക്ക് പ്രത്യേക ലെയ്ൻ

Mail This Article
×
അജ്മാൻ ∙ റോഡ് സുരക്ഷ ഉറപ്പാക്കി അപകടം കുറയ്ക്കുന്നതിനായി ഡെലിവറി ബൈക്കുകൾക്ക് പ്രത്യേക ലെയ്ൻ നിജപ്പെടുത്തി അജ്മാൻ പൊലീസ്. വലതുവശത്തെ അവസാന ലെയ്നിൽ മാത്രമേ ഡെലിവറി ബൈക്കുകൾ സഞ്ചരിക്കാവൂ.
3, 4 ലെയ്നുകളിലൂടെ ഡെലിവറി ബൈക്കുകൾ സഞ്ചരിക്കുന്നത് നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.
English Summary:
Ajman Police introduce new regulation for delivery motorcyclists.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.