ADVERTISEMENT

ദുബായ് ∙ നഗര റോഡുകളിൽ മാഞ്ഞു തുടങ്ങിയ സൈനേജുകൾ (വരകൾ) നവീകരിച്ച് ആർടിഎ. ദേശീയ പാത, മറ്റു പ്രധാന പാതകൾ, പാർപ്പിട മേഖല, പ്രധാന ജംക്‌ഷനുകൾ എന്നിവിടങ്ങളിലെ റോഡുകളിലെ വരകളാണ് പുതുക്കിയത്.\

ഷെയ്ഖ് സായിദ് ബിൻ ഹമദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, ഫസ്റ്റ് അൽഖെയിൽ റോഡ്, സെൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ ഖവനീജ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, സബീൽ സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് നവീകരണം നടന്നത്. വേഗം കുറയ്ക്കുന്നതിനു മുന്നറിയിപ്പു നൽകാൻ റോഡിൽ ചുവന്ന നിറവും നൽകി.

English Summary:

Dubai RTA has renewed the faded signage (lines) on city roads.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com