ADVERTISEMENT

അബുദാബി/ദുബായ് ∙ ഈ മാസം 15 മുതൽ 2 ആഴ്ചത്തേക്ക് വീസ അപ്പോയ്ന്റ്മെന്റും ഫീസ് അടയ്ക്കുന്നതും താൽക്കാലികമായി നിർത്തുമെന്ന് യുഎഇയിലെ യുഎസ് എംബസിയും കോൺസുലേറ്റും അറിയിച്ചു. എംബസി, കോൺസൽ സേവനങ്ങളുടെ പുറം സേവന കരാർ പുതിയ കമ്പനിക്കു നൽകുന്നതിനാലാണിത്.

29 വരെ അപ്പോയിന്റ്മെന്റ് ലഭിച്ചവർക്ക് പുതിയ ഏജൻസി പ്രവർത്തനം ആരംഭിക്കുന്ന 30 മുതൽ പുതിയ തീയതി നൽകും. ഇതേസമയം 19 വരെയുള്ള വീസ അഭിമുഖത്തിൽ മാറ്റമുണ്ടാകില്ല. ചികിത്സ ഉൾപ്പെടെ അടിയന്തര ആവശ്യങ്ങളുള്ളവർ ADNIVExpedite@state.gov (എംബസി), DUBNIVExpedite@state.gov (കോൺസുലേറ്റ്) ഇമെയിലിൽ അപേക്ഷിക്കണം.

English Summary:

US Embassy in UAE temporarily suspends US visa services.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com