ADVERTISEMENT

അബുദാബി ∙ തൊഴിലാളി ബസ്, ട്രക്ക്, ട്രെയിലർ തുടങ്ങി വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനു താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 വരെയാണ് നിയന്ത്രണം. വാഹനമോടിക്കുന്നവർ സഹകരിക്കണമെന്നും സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

English Summary:

Heavy vehicles are banned from entering Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com