ജോലി തേടി യുകെയിൽ പോയ മലയാളി നഴ്സ് തിരികെ യുഎഇയിൽ, ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടും; 7 രാജ്യാന്തര വാർത്തകൾ

Mail This Article
ഗൾഫിലെ ജോലി ഉപേക്ഷിച്ച് മലയാളി നഴ്സ് യുകെയിൽ; ഒടുവിൽ തിരികെ യുഎഇയിലേക്ക്, തിരിച്ചറിവുകളുടെ കാലം
ദുബായ് ∙ യുഎഇയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും കാനഡയിലേക്കും മികച്ച ശമ്പളം തേടി പോയ നഴ്സുമാരിൽ പലരും തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. ഗൾഫില്‍, പ്രത്യേകിച്ച് യുഎഇയില്‍ വർഷങ്ങളോളം ജോലി ചെയ്ത ഇവർക്ക് യൂറോപ്പിലെയും അമേരിക്കയിലെയും കാനഡയിലെയുമൊക്കെ ജീവിതവുമായി കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

വിദ്യാർഥിയുമായി ലൈംഗിക ബന്ധം: സ്കൂൾ ജീവനക്കാരി അറസ്റ്റിൽ
സാൻ അന്റോണിയോ ∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്കൂൾ ജീവനക്കാരി അറസ്റ്റിൽ. ടെക്‌സസിലെ ഈസ്റ്റ് സെൻട്രൽ ഹൈസ്കൂളിലെ ജീവനക്കാരിയായ ജെന്ന വുഡ്‌വർത്ത് (30) ആണ് അറസ്റ്റിലായത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

‘അടുത്ത ഇര നിങ്ങൾ ആകാം’: മലയാളികളെ വലയിൽ വീഴ്ത്തിയ യുഎഇയിലെ ടൂർ പാക്കേജ് തട്ടിപ്പുകൾ, മനോഹര വാഗ്ദാനങ്ങൾക്ക് പിന്നിലെ ചതിക്കുഴികൾ
ഷാർജ/ദുബായ് ∙ പ്രമുഖ തീർഥാടന കേന്ദ്രങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ടൂർ പാക്കേജും യുഎഇയിലെ പ്രമുഖ വിനോദകേന്ദ്രങ്ങൾ, ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ വൻ നിരക്കിളവോടെ താമസവും വാഗ്ദാനം നൽകി വഞ്ചിക്കുന്ന സംഘങ്ങൾ യുഎഇയിൽ വീണ്ടും സജീവം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

മുൻഗാമിയുടെ ഫിയറ്റിന് പകരം ആദ്യ സ്വകാര്യ യാത്രയിൽ ലിയോ പതിനാലാമൻ മാർപാപ്പ തിരഞ്ഞെടുത്തത് ഫോക്സ്-വാഗൺ
വത്തിക്കാൻ സിറ്റി ∙ പുതിയ മാർപാപ്പ ലിയോ പതിനാലാമൻ തന്റെ ആദ്യ സ്വകാര്യ യാത്രയിൽ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന വെളുത്ത ഫിയറ്റ് 500 എൽ ഒഴിവാക്കി കറുത്ത ഫോക്സ്-വാഗൺ ആണ് ഉപയോഗിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

'വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു ഇരുവരും, പക്ഷേ...'; ദുബായിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയത് ആൺസുഹൃത്ത്
ദുബായ് ∙ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ(26)യെ ദുബായിൽ കൊലപ്പെടുത്തിയത് ആൺ സുഹൃത്തായ അബിൻ ലാൽ മോഹൻലാൽ. 28 വയസ്സുകാരനായ തിരുവനന്തപുരം സ്വദേശി അബിൻ ലാൽ മോഹൻലാൽ അബുദാബിയിലെ കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടും; ഓർമയാകുന്നത് പ്രവാസികൾക്ക് ഗൃഹാതുരത്വം സമ്മാനിച്ച എയർപോർട്ട്
ദുബായ് ∙ പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂർത്തിയാകുന്നതോടെ നിലവിൽ ദുബായുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന് കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

നഴ്സിങ് മേഖലയിൽ സ്വദേശിവൽക്കരണം 44 ശതമാനത്തിലേക്ക്; മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് കനത്ത തിരിച്ചടി നൽകുന്ന തീരുമാനവുമായി സൗദി
റിയാദ് ∙ സൗദി അറേബ്യയിലെ നഴ്സിങ് ജീവനക്കാരുടെ സ്വദേശിവൽക്കരണ നിരക്ക് 2025ൽ ഏകദേശം 44% ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ രാജ്യാന്തര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചാണ് സൗദി ആരോഗ്യ മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..