ADVERTISEMENT

അബുദാബി ∙ യുഎഇയിലെ 4 വർഷ സേവനം പൂർത്തിയാക്കി മടങ്ങുന്ന സിറോ മലങ്കര വികാരി ഫാ. മാത്യുസ്‌ ആലുംമൂട്ടിലിനു യാത്രയയപ്പ് നൽകി.

തിരുവനന്തപുരം മേജർ അതിരൂപതയിലേക്കാണു മടക്കം. അബുദാബി സിറോ മലങ്കര കാത്തലിക് കമ്യൂണിറ്റി വൈസ് പ്രസിഡന്റ് സൈമൺ കുഞ്ഞച്ചൻ, സെന്റ് ജോസഫ് കത്തീഡ്രൽ വികാരി റവ. ജോബി ജോസഫ്, പ്രസിഡന്റ് ആന്റണി ഐക്യനാടൻ, ഷൈജ സന്തോഷ്, ഗീതു ജോൺസൺ, ജൂലി സിനു, നോയൽ ഷിബു തോമസ്, വിജി പി.ജോർജ്, കെ.കോശി, ബാബു കെ.തോമസ് എന്നിവർ പ്രസംഗിച്ചു.

English Summary:

Farewell given to Fr. Mathews Alumoottil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com