ADVERTISEMENT

ദമാം∙ നവയുഗം സാംസ്കാരികവേദി ദല്ല മേഖല കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ദല്ല മേഖല സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിനാലംഗ മേഖല കമ്മിറ്റി, നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ആദ്യ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

രക്ഷാധികാരിയായി വിനീഷ് കുന്നംകുളം, പ്രസിഡന്റായി നന്ദകുമാർ, സെക്രട്ടറിയായി നിസാം കൊല്ലം, ഖജാൻജിയായി ഷറഫുദ്ദീൻ, വൈസ് പ്രസിഡന്റുമാരായി രാജൻ കായംകുളം, റഷീദ് പുനലൂർ, ജോയിന്റ് സെക്രട്ടറിമാരായി വർഗ്ഗീസ് ചിറ്റാട്ടുകര, ഹുസ്സൈൻ നിലമേൽ എന്നിവർ പുതിയ ഭാരവാഹികകളായി തിരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com