ADVERTISEMENT

കുവൈത്ത് സിറ്റി∙  കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈത്ത് ഇടവകയുടെ 2025 -26 വർഷത്തെ ഔദ്യോഗിക ഭാരവാഹികളെ ഇടവക വികാരി റവ. പ്രജീഷ് മാത്യുവിന്റെ നേതൃത്വത്തിൽ കൂടിയ ഇടവക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.

ഇടവകയുടെ വൈസ് പ്രസിഡന്റ് ആയി ജിജി ജോൺ, സെക്രട്ടറി മൃദുൻ ജോർജ്, ട്രസ്റ്റി രാഗിൽ രാജ്, ജോയിന്റ് സെക്രട്ടറി ജേക്കബ് ഷാജി, ആത്മായ ശുസ്രൂഷകൻ ജിതിൻ എബ്രഹാം, മീഡിയ കോഓർഡിനേറ്റർ ആൻഡ് യൂത്ത് സെക്രട്ടറി സോണറ്റ് ജസ്റ്റിൻ, ലേഡി സെക്രട്ടറി ഷിജി ഡേവിസ്, കൊയർ ലീഡർ സിനിമോൾ തോമസ്, ഇടവകയുടെ കമ്മിറ്റി അംഗങ്ങളായി എം.ടി തോമസ്, ബിജോമോൻ, ഡെയ്സി വിക്ടർ, ജെമിനി സുനിൽ, ജോളി ജോൺ, ജോൺസൻ മാത്യു എന്നിവരെ തിരഞ്ഞെടുത്തു.

English Summary:

New office bearers of Carmel Malankara Evangelical Kuwait Parish elected for 2025-26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com