ADVERTISEMENT

ദുബായ് ∙ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം യു​എഇയിലെത്തിയ വ്യവസായി കെ. സൈനുല്‍ ആബിദീന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി.

കെഎംസിസി ഭാരവാഹികളായ മുജീബ് തൃക്കണാപുരം, അബ്ദുറഹ്മാൻ, സൈദ് മുഹമ്മദ്, റഫീഖ് ബുസ്താൻ, ഹാഷിം മാടായി, റഹ്‌ദാദ് മൂഴിക്കര, സി.കെ കുഞ്ഞബ്ദുല്ല, റിയാസ് നടയ്ക്കൽ, സി.കെ കുഞ്ഞബ്ദുല്ല, അഷറഫ് വെട്ടം, സിറാജ്, ​ സലിം കുറുങ്ങോട്ട്, കൂടത്തിൽ സിറാജ്, ടി.പി അബ്ദുറഹീം, സുലൈമാൻ വയലത്ത്, ഐ.എം ജാഫർ തുടങ്ങിയവർ സംബന്ധിച്ചു.

English Summary:

K. Zainul Abidin received at Dubai International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com