ADVERTISEMENT

അജ്മാൻ ∙ ജൂണിൽ അജ്മാനിൽ ടാക്സി നിരക്കിൽ മാറ്റമുണ്ടാകില്ല. കിലോമീറ്ററിന് 1.74 ദിർഹം എന്ന നിരക്കായിരിക്കും നാളെ(ഞായർ) മുതൽ ഈടാക്കുക. യുഎഇയിൽ ഇന്ന് പ്രഖ്യാപിച്ച പെട്രോൾ വിലയിൽ മാറ്റമില്ലാത്തതിനാലാണ് മേയിലെ നിരക്ക് തന്നെ തുടരുകയെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി  അറിയിച്ചു.

അജ്മാൻ ടാക്സി. ചിത്രം: വാം
അജ്മാൻ ടാക്സി. ചിത്രം: വാം

വാഹനത്തിന്റെ തരം അനുസരിച്ച് പെട്രോളിന് ടാങ്ക് പൂർണമായി നിറയ്ക്കാനുള്ള ചെലവ് മേയ് മാസത്തേതുപോലെ തന്നെയായിരിക്കും.​

English Summary:

Taxi fares in Ajman will remain unchanged in June

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com