ADVERTISEMENT

അബുദാബി ∙ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു. വൈ ടവറിലെ ലുലു പ്രൈവറ്റ് ലേബൽ വിഭാഗം ജീവനക്കാരൻ വയനാട് മാനന്തവാടി പനമരം നടവയൽ സ്വദേശി കീടക്കാട്ട് അബ്ദുൽ റഹ്മാന്റെ മകൻ നാഫിഹ് റഹ്മാനാ(29)ണ് അന്തരിച്ചത്. അബുദാബി മെഡിയോർ ആശുപത്രിയിലായിരുന്നു മരണം.

മാതാവ്: സുബൈദ. ഭാര്യ: ഇർഫാന. സഹോദരങ്ങൾ: ഫാസിൽ, ഫിദ റഹ്മാൻ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

English Summary:

Malayali youth dies in Abu Dhabi due to Heart Attack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com