രക്തദാന ക്യാംപ് ജൂൺ 13ന്

Mail This Article
×
മസ്‌കത്ത് ∙ ലോക രക്തദാന ദിനത്തോടനുബന്ധിച്ച് വി ഹെൽപ്പ് ബ്ലഡ് ഡോണേഴ്‌സ് ഒമാൻ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്ത, പ്ലേറ്റ്‌ലറ്റ് ദാന ക്യാംപെയ്ൻ സംഘടിപ്പിക്കുന്നു. ജൂൺ 13ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെ ബൗഷർ ബ്ലഡ് ബാങ്കിൽ നടക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 78334960, 93684445, 97312871, 96161676 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
English Summary:
We Help Blood Donors Oman is organizing a blood and platelet donation campaign
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.