വിദ്യാർഥികളെ ആദരിച്ച് ഐസിഎഫ്

Mail This Article
×
അബുദാബി ∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ ഐസിഎഫ് അബുദാബി മേഖലാ നോളജ് ഡിപ്പാർട്മെന്റ് ആദരിച്ചു.
ഐസിഎഫ് ഇന്റർനാഷനൽ നോളജ് സെക്രട്ടറി ഹമീദ് പരപ്പ, അബുദാബി മേഖലാ ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റ് ഡയറക്ടർ അബ്ദുൽ ശഹീദ് അസ്ഹരി, പി.വി. അബൂബക്കർ മുസലിയാർ, ഷാഫി പട്ടുവം, അബ്ദുൽ ഹക്കീം വളക്കൈ, എസ്.എം. കടവല്ലൂർ, മുഹമ്മദ് സഅദി പരപ്പ, അബ്ദുസലാം ഇർഫാനി, അബ്ദുൽ ലത്തീഫ് ഹാജി തെക്കുംപാട്, ശംസുദ്ധീൻ ഹാജി, ഇബ്രാഹിം പൊന്മുണ്ടം, ശഹീദ് അസ്ഹരി, അലി അക്ബർ തങ്ങൾ, സക്കീർ ഖാദർ എന്നിവർ പ്രസംഗിച്ചു.
English Summary:
ICF Abu Dhabi Regional Knowledge Department honored students who passed SSLC and Plus Two exams
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.