ഫോമ കേരള കൺവെൻഷനൊരുങ്ങി ആൻസ് കൺവെൻഷൻ സെന്റർ

Anns
SHARE

തിരുവല്ല ∙ പ്രവാസി മലയാളി സംഘടനയായ ഫോമയുടെ കേരള കൺവെൻഷന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ആൻസ് കൺവെൻഷൻ സെന്റർ. കേരള കൺവെൻഷനൊപ്പം പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഫോമ നൽകുന്ന 40 വീടുകളുടെ താക്കോൽ ദാനവും ഈ കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. ജൂൺ രണ്ടിനാണ് പരിപാടി. ഗ്രാമീണ അന്തരീക്ഷത്തിൽ ആകണം ഇത്തവണത്തെ കൺവെൻഷനെന്ന ധാരണയുടെ പുറത്താണ് കടപ്രയെന്ന ഗ്രാമത്തിലേക്ക് പരിപാടി എത്തിയതെന്ന് ഫോമ ഭാരവാഹികൾ പറഞ്ഞു.

പ്രവാസി മലയാളിയായ ഷാജി പി. ജോൺ ആണ് ആൻസ് കൺവെൻഷൻ സെന്ററിന്റെ എംഡി. നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒന്നാണ് പുതിയ കൺവെൻഷൻ സെന്ററെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങളും സൗകര്യങ്ങളും പൂർണമായും തൃപ്തിപ്പെടുത്തുന്നതാണ് കൺവെൻഷൻ സെന്റർ. കടപ്രപോലൊരു ഗ്രാമപ്രദേശത്ത് ഇത്രയും മികച്ച രീതിയിൽ ഒരു കൺവെൻഷൻ സെന്റർ ലഭിച്ചത് വലിയ ആശ്വാസമാണെന്നും ഫോമ ഭാരവാഹികൾ പറഞ്ഞു.

പ്രവാസ ജീവിതത്തിനു ശേഷം എന്തു തുടങ്ങണമെന്ന് ചെറിയൊരു സംശയം ഉണ്ടായിരുന്നുവെന്ന് ഷാജി പറയുന്നു. നാടിനും നാട്ടുകാർക്കും ഗുണമുള്ള എന്തെങ്കിലും സംരംഭം ആണ് വേണ്ടത് എന്നകാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് കൺവെൻഷൻ സെന്റർ എന്ന ആശയത്തിലേക്ക് എത്തിയതെന്ന് ഷാജി പറഞ്ഞു. ഏതാണ്ട് രണ്ടായിരം പേർക്ക് ഒരേ സമയം പങ്കെടുക്കാൻ കഴിയുന്ന വിശാലമായ ഹാളാണ് ആൻസിലേത്. ചെറുതും വലുതുമായി മൂന്ന് ഹാളുകളാണ് ഇവിടെയുള്ളത്. വിശാലമായ പാർക്കിങ്ങ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ആൻസ് കൺവെൻഷൻ സെന്ററിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOMAA Convention 2019
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Kannur women allege they were denied MGNREGS job for not attending CPM events", "articleUrl": "https://feeds.manoramaonline.com/kerala/top-news/2023/01/31/mgnregs-job-denied-kannur-women-not-attending-cpm-event.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/Thozhilurappu paddhathi .jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/Thozhilurappu paddhathi .jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/Thozhilurappu paddhathi .jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Kerala Crime Branch SI takes Rs 50,000 bribe, demands iPhone 14; arrested", "articleUrl": "https://feeds.manoramaonline.com/kerala/top-news/2023/01/31/kerala-crime-branch-si-takes-bribe-iphone.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/5/kerala-police-jeep.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/5/kerala-police-jeep.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/5/kerala-police-jeep.jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Karnataka natives, who posed as cops to steal gold from Kochi woman, nabbed", "articleUrl": "https://feeds.manoramaonline.com/kerala/top-news/2023/01/31/gold-robbery-karnataka-natives-posed-cops-nabbed.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/gold-robbery-arrest.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/gold-robbery-arrest.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2023/1/31/gold-robbery-arrest.jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Oreva Group MD, main accused in Morbi bridge collapse tragedy, surrenders in court", "articleUrl": "https://feeds.manoramaonline.com/news/india/2023/01/31/morbi-bridge-collapse-oreva-group-md-jaysukh-patel-surrenders.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/jaysukh-patel1.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/jaysukh-patel1.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/jaysukh-patel1.jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Suicide bombing in Pak mosque: Death toll reaches 100; families continue search for kin", "articleUrl": "https://feeds.manoramaonline.com/news/world/2023/01/31/pak-mosque-suicide-bombing-death-toll-reaches-100.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2023/1/31/pakistan-mosque.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2023/1/31/pakistan-mosque.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2023/1/31/pakistan-mosque.jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Controversial godman Asaram Bapu sentenced to life imprisonment in 2013 rape case", "articleUrl": "https://feeds.manoramaonline.com/news/india/2023/01/31/asaram-bapu-sentenced-to-life-imprisonmnet-2013-rape-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/asaram-bapu.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/asaram-bapu.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2023/1/31/asaram-bapu.jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" }, { "title": "Adoor quits KR Narayanan film school, says Shankar Mohan was insulted and thrown out", "articleUrl": "https://feeds.manoramaonline.com/kerala/top-news/2023/01/31/adoor-gopalakrishnan-resigns-chairman-kr-narayanan-institute.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2023/1/29/Adoor-Gopalakrishnan (1).jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2023/1/29/Adoor-Gopalakrishnan (1).jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2023/1/29/Adoor-Gopalakrishnan (1).jpg.image.470.246.png", "lastModified": "January 31, 2023", "otherImages": "0", "video": "false" } ] } ]