ആളൊരുങ്ങി അരങ്ങൊരുങ്ങി, ഫോമയുടെ വില്ലേജ് പദ്ധതി സമർപ്പണം ജൂൺ 2ന്

fomaa
SHARE

തിരുവല്ല∙  പ്രളയദുരിതമനുഭവിച്ച 40 കുടുംബങ്ങൾക്ക്,  ഫോമായുടെ വില്ലേജ് പദ്ധതിയിലെ ഭവനങ്ങൾ കൈമാറുവാൻ ഇനി രണ്ടു നാൾ കൂടി ബാക്കി. ഓർമ്മകളിൽ നൊമ്പരമുണർത്തുന്ന കഷ്ടപ്പാടുകളുടെ ആഴക്കയത്തിൽ നിന്നും നീന്തിക്കയറുവാൻ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനായായ ഫോമാ അവർക്കു അത്താണിയാവുന്നു.  

കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾ, ദുരിതാശ്വാസത്തിനായി  സർക്കാരിനു  കൊടുത്ത അപേക്ഷകളിൽ നിന്നും നേരിട്ട് തിരഞ്ഞെടുത്ത കുടുംബങ്ങൾക്കുള്ള ഭവനങ്ങളുടെ താക്കോൽദാന സമർപ്പണം ജൂൺ 2ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവല്ലയിൻ നടക്കുന്ന ഫോമയുടെ കേരളം കൺവൻഷനിൽ നിർവഹിക്കുന്നതായിരിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്തുത ചടങ്ങിൽ സന്നിഹതനായിരിക്കും. 

ആളൊരുങ്ങി അരങ്ങൊരുങ്ങി ഞങ്ങൾക്കായി 40 വീടൊരുങ്ങി, കാണുവാനിതു വഴി  വാ മാളോരേ എന്നാണവരുടെ പക്ഷം.  തിരുവല്ലയിലെ കടപ്ര നിവാസികൾക്കു  സ്വപ്നം കാണാവുന്നതിനുമപ്പുറമായിരുന്നു ഫോമായുടെ വില്ലേജ് പദ്ധതികൾ. അതുകൊണ്ടു തന്നെ അവരതു ഉത്സവമാമാങ്കമാക്കുവാൻ തീരുമാനിച്ചുകഴിഞ്ഞു. ആറുമാസങ്ങൾ കൊണ്ട് ഒരു പദ്ധതി പൂർത്തികരിക്കാനാവുമോ? 

ഈ വരുന്ന ഇടവപ്പാതിക്കു മുൻപ് പുതിയ വീടുകളിൽ അന്തിയുറങ്ങുവാനാവുമോ? പദ്ധതി തറക്കല്ലിലിൽ നോക്കി നെടുവീർപ്പിട്ടവർ അനവധിയാണ്.   ഇത്തരം  ചോദ്യങ്ങൾക്കുള്ള മറുപടി, ഈ പദ്ധതിപ്രദേശം നേരിൽ കാണുന്ന ഏതൊരാൾക്കും മനസിലാകും. എല്ലാവർക്കും അതിയായ അത്ഭുതം. കേരളത്തിൽ ഇത്രയധികം ചർച്ച ചെയ്യപ്പെട്ട  വേറെയൊരു പ്രവാസി  ചാരിറ്റി പദ്ധതി നിലവിൽ  ഇല്ല  എന്ന് പറയാം, ഈ വിജയത്തിൽ  ഫോമായ്ക്കു അഭിമാനിക്കാം. 

ഫോമായുടെ ടീം വർക്ക്‌, നാഷണൽ കമ്മറ്റിയുടെ ഒത്തൊരുമ, അസോസിയേഷനുകളുടെ സഹകരണം, അമേരിക്കൻ മലയാളികളുടെ സഹായം  എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ ഈ വില്ലേജ് പദ്ധതിയുടെ വിജയം നമുക്ക് ഊഹിച്ചെടുക്കാനാകും.  ഈ പദ്ധതിയുടെ ഉപഭോക്താക്കാളായി കാത്തിരിക്കുന്നവരുടെ കണ്ണുകളിൽ നിന്നും നമുക്കതു വായിച്ചെടുക്കാനാവും. ഫോമായുടെ ഈ  കേരള കൺവൻഷൻ ഒരു വമ്പിച്ച വിജയമാക്കുവാനും, ഈ പുണ്യകർമ്മത്തിനു നേരിട്ട് സാക്ഷിയാകുവാനും വേണ്ടി, ഫോമായുടെ നാമത്തിൽ എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നതായി പ്രസിഡന്റ്  ഫിലിപ്പ് ചാമത്തിൽ  അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOMAA Convention 2019
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Schools to open in Kerala tomorrow, Onam break to commence on Sept 3", "articleUrl": "https://feeds.manoramaonline.com/career-and-campus/top-news/2022/08/19/schools-open-saturday-onam-break.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/career-and-campus/top-news/images/2021/11/1/school-reopening.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Dolo tablet makers distributed freebies worth Rs 1,000 cr to doctors, SC told", "articleUrl": "https://feeds.manoramaonline.com/news/india/2022/08/19/dolo-prescription-doctors-freebies-supreme-court.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2020/5/18/medicine.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Conspiracy case: HC to consider Swapna Suresh's pleas today", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/swapna-suresh-gold-smuggling-conspiracy-case.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/7/3/swapna-suresh.jpg.image.470.246.png", "lastModified": "August 19, 2022", "otherImages": "0", "video": "false" }, { "title": "Vizhinjam stir: Kerala govt agrees to talks with fisherfolk", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/vizhinjam-protest-fisherfolk-vs-kerala-govt.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/entertainment/entertainment-news/images/2022/7/16/secretariat.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Bilkis Bano's rapists are 'brahmins, have good sanskaar': BJP legislator", "articleUrl": "https://feeds.manoramaonline.com/news/india/2022/08/18/bilkis-bano-rapists-brahmins-bjp-legislator-remark.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/8/16/bilkis-bano.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "SC orders status quo, says Delhi HC-appointed CoA will not take charge of IOA", "articleUrl": "https://feeds.manoramaonline.com/sports/other-sports/2022/08/18/supreme-court-order-indian-olympic-association.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/sports/other-sports/images/2022/8/18/iao-in-sc.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" }, { "title": "Kerala likely to see heavy rain, thunderstorms for next 5 days", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/08/18/kerala-rain-thunderstorms-august.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/5/16/rain-clouds-imf-new.jpg.image.470.246.png", "lastModified": "August 18, 2022", "otherImages": "0", "video": "false" } ] } ]