അമേരിക്കയിലെ ന്യൂജഴ്സിയിൽ നടന്ന ഈ ഇഫ്താർ സംഗമത്തിന് മത സൗഹാർദത്തിന്റെ മഴവില്ലഴക്. മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ, സിഖ് മത വിശ്വാസികളെല്ലാം വിരുന്നിൽ പങ്കെടുക്കാനെത്തി. ന്യൂയോർക്കിൽ താമസിക്കുന്ന കോട്ടയ്ക്കൽ സ്വദേശി യു.എ നസീർ അയച്ച ചിത്രം.
'മലബാർ മോസ്ക് ' എന്ന ഈ പള്ളി സിംഗപ്പൂരിലാണ്, വിക്ടോറിയ സ്ട്രീറ്റിൽ. റമസാനിൽ ദിവസവും 1200 പേർക്ക് ഇഫ്താർ ഒരുക്കുന്നുണ്ട് ഇവിടെ. പള്ളിയിലെ 2 ഇമാമുമാരും മലപ്പുറത്തുകാർ. ചിത്രം അയച്ചുതന്നത് മുസ്തഫ മഞ്ചേരി.
ഷാർജ വ്യവസായ മേഖലയിലെ നിർമാണതൊഴിലാളികൾക്ക് വേണ്ടി ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ദുബായ് ഒരുക്കിയ ഇഫ്താർ വിരുന്നിൽനിന്ന്. ചിത്രം അയച്ചുതന്നത് ഹബീബ് കോഴിശ്ശേരി, വാഴക്കാട്.

ദുബായ് ഗൾഫ് മോഡൽ സ്കൂൾ ഫേസ് 2 അധ്യാപകർ അൽ ഖ്വാസിസ് പോണ്ട് പാർക്കിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം.
ഈജിപ്തിലെ ഓൾഡ് കെയ്റോയിൽ എഡി 970കളിൽ ഫാത്തിമിയ രാജാവംശം നിർമിച്ച അൽ അസ്ഹർ മസ്ജിദിലെ ഇഫ്താർ. അൽ അസ്ഹർ വിദ്യാർഥി ജുനൈദ് മഞ്ചേരി അയച്ചു തന്ന ചിത്രം.
ഖത്തർ വെൽകെയർ ഫാർമസി പ്രവർത്തകൻ ബിൻ മൊഹമുദിൽ ലൈ മെയ്സൽ ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്ന്.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം. ചിത്രം അയച്ചുതന്നത് അലി ചിറ്റയിൽ
ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമം.
ഇംഗ്ലണ്ടിലെ ബിർമിങ്ങാമിലെ സെല്ലിഓകിലെ ജലാലാബാദ് പള്ളിയിലെ ഇഫ്താർ ആണ് ഇത്. ബിർമിങ്ഹാമിലെ മലയാളി സ്റ്റുഡന്റസ് കൂടുതലും താമസിക്കുന്ന സ്ഥലമാണ് സെല്ലിഓക്ക്. എന്റെ പേര് ഷൈബിൻ കൂടെ എന്റെ സുഹൃത്ത് ശാമിൽ.
ഇന്തൊനീഷ്യയിലെ മാതാറാം രാജവംശം നിർമിച്ച പള്ളികളിലൊന്നായ സുരകാർത്തയിലെ മസ്ജിദ് അഗുങ് കെരാതോണിലെ (കെരാതോൺ ഗ്രേറ്റ് മസ്ജിദ്) നോമ്പുതുറ. പള്ളിയിലെ പഴയമയുടെ പ്രതീകങ്ങളായ നഗാരയും തേക്ക് മേൽക്കൂരയും കാണാം. പടം അയച്ചു തന്നത് ആതവനാട് സ്വദേശി ഇയാസ് അലി.
ജർമനിയിൽ ബെർലിനിലെ സ്പാൻണ്ടോ പള്ളിയിലെ ഇഫ്താറിൽ പങ്കെടുക്കുന്ന, പിജി വിദ്യാർഥികളായ ചങ്ങരംകുളം ചെറവല്ലൂർ സ്വദേശി റമീസ് പെഴുന്തറയിലും നന്നംമുക്ക് തെങ്ങിൽ യൂനസ് മണാളത്തും.