sections
MORE

ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ സിറോ മലബാർ ദേശീയ കൺവൻഷനിൽ പങ്കെടുക്കും

sylvester-turner
SHARE

ഹൂസ്റ്റൺ∙ ഹൂസ്റ്റണിൽ ഓഗസ്റ്റ് 1 നു തുടങ്ങുന്ന സിറോ മലബാർ ദേശീയ കൺവൻഷനിൽ ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ പങ്കെടുക്കും. വ്യാഴാഴ്ച വൈകിട്ട് 6.45 നു നടക്കുന്ന  ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു മേയർ ആശംസകൾ അർപ്പിക്കും.  

ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സിറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ്. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറും ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കണ്‍വീനറും ആണ്. കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവൻഷൻ ചെയർമാൻ അലക്സ് കുടക്കച്ചിറ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA