sections
MORE

എസ്എംഎൻസി 2019 : എയർപോർട്ട് ട്രാൻസ്‌പോർട്ടേഷനു ബന്ധപ്പെടുക

venue-hilton-milton
SHARE

ഹൂസ്റ്റൺ∙ വ്യാഴാഴ്ച ഹൂസ്റ്റണിൽ ആരംഭിക്കുന്ന സിറോ മലബാർ നാഷണൽ കൺവൻഷനുള്ള (എസ്എംഎൻസി 2019) എല്ലാവിധ ഒരുക്കങ്ങങ്ങളും വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയായി. ഹൂസ്റ്റണിലെ എയർപോർട്ടുകളിൽ എത്തിച്ചേരുന്നവർക്കു കൺവൻഷൻ നടക്കുന്ന ഹിൽട്ടൺ അമേരിക്കാസിലേക്കു ട്രാൻസ്‌പോർട്ടേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.   വ്യാഴാഴ്ച രാവിലെ എട്ടര മുതൽ രാത്രി 10 വരെയാണ് പിക്അപ്പ് സൗകര്യം. അതുപോലെ സമാപന ദിവസമായ ഞായാറാഴ്ച തിരിച്ച് എയർപോർട്ട് ഡ്രോപ്പ് ഓഫും ഉണ്ടായിരിക്കും. 

For-Transportation

ആവശ്യമുള്ളവർ നേരത്തെ റജിസ്റ്റർ ചെയ്യേണ്ടതാണന്നു  ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റി ഭാരവാഹികളായ ജിജി ഓലിക്കൽ,   ജോജി ജോസ് എന്നിവർ അറിയിച്ചു. കൺവൻഷനു ഒരുക്കമായി അനുബന്ധ കമ്മിറ്റികളെല്ലാം തന്നെ സജീവമാണ്. കാർ പാർക്കിങ് സൗകര്യം ആവശ്യമുള്ളവർ നേരത്തെ അറിയിക്കേണ്ടതാണ്. ലിങ്ക് :   https://smnchouston.org/airport

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
FROM ONMANORAMA