sections
MORE

ക്യാരംസ്

Man-alone
SHARE

ഒറ്റവാക്കിൽ പറഞ്ഞാൽ

അതിരുകൾക്കുള്ളിലെ

നിശബ്ദ വിപ്ലവം

വിരലുകളിൽ

മാന്ത്രികത

നിറയുന്ന നേരം

ഇരുണ്ട ഗുഹകളിലേക്ക്

ഓരോ നിറങ്ങളെയും നിറച്ച്

മുന്നേറുന്ന നിശബ്ദത

ചുറ്റും ആകാംക്ഷയുടെ 

കണ്ണുകൾ

നാല് വശങ്ങളിലും

അക്ഷമയുടെ

വേവലാതികൾ

മനസ്സും വിരലും

ഒന്നായി കൂട്ടിച്ചേർക്കപ്പെട്ട്

ഓരോ കളിക്കാരനും

ഒറ്റപ്പെട്ട തുരുത്തുകൾ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY CREATIVES
SHOW MORE
FROM ONMANORAMA