ADVERTISEMENT

എന്നിട്ട്

ചതുപ്പിൽ ഒരിക്കലും 

പൊന്തിവരാത്ത വിധം 

ചവിട്ടിത്താഴ്ത്തണം. 

 

ശേഷം

റോഡിലൊഴുകുന്ന 

ചോരപ്പാടുകൾ ചവിട്ടി

പതിവ് നിസ്സംഗത 

മുഖത്ത് നിറയ്ക്കണം.

ഒരൊറ്റ വിളിയിൽ

 

കോർക്കുന്ന

മറുവിളി ഇരയെ

കാണാത്തതോർത്ത്

പരിതപിച്ചിരുന്ന

മനസ്സിനെ

ചവിട്ടി നെഞ്ച് കലക്കണം.

 

ദയക്ക് വേണ്ടി കുമ്പിട്ടിരുന്ന 

ദൈവത്തിനെ

ഇനി

ശല്യപ്പെടുത്തരുത്.

 

നിന്റെ വിധി തീരുമാനിക്കുന്നത് 

ഇനി ഞാനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com